Today: 21 Oct 2025 GMT   Tell Your Friend
Advertisements
മ്യൂണിക്കില്‍ ബീയര്‍ ഫെസ്ററിന് തുടക്കമായി
Photo #1 - Germany - Otta Nottathil - October_fest_munich_2025
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്ററിവലായ ഒക്ടോബര്‍ഫെസ്ററ് ശനിയാഴ്ച മ്യൂണിക്കില്‍ ആരംഭിച്ചു.

ബിയറിന്റെ നിറവില്‍ സന്തോഷവും സൗഹൃദവും നിറഞ്ഞുനില്‍ക്കുന്ന ഉല്‍സവ പ്രതീതിയില്‍, കര്‍ശനമായ സുരക്ഷയിലാണ് മ്യൂണിക്കില്‍ ഒക്ടോബര്‍ഫെസ്ററിന് തുടക്കമായത്.

അടുത്ത രണ്ടര ആഴ്ചയ്ക്കുള്ളില്‍ 7 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
പകല്‍ സമയത്ത് മ്യൂണിക്കില്‍ പ്രാഥമികമായി 30.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ഒക്ടോബര്‍ഫെസ്ററ് ദിനത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി. ഒക്ടോബര്‍ 5 ന് ഫെസ്ററ് സമാപിയ്ക്കും.
- dated 21 Sep 2025


Comments:
Keywords: Germany - Otta Nottathil - October_fest_munich_2025 Germany - Otta Nottathil - October_fest_munich_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
revive_25_youth_conference_malankara_orthodox_ysrian_germany_2025
യുവതലമുറയ്ക്ക് പ്രചോദനമായി "റിവൈവ് 25' യൂത്ത് കോണ്‍ഫറന്‍സ് ബര്‍ലിനില്‍ നടന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ കമ്പനികള്‍ ഇന്‍സോള്‍വന്‍സി പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Germany_New_Corona_Variant_Frankenstein_spreading_oct_18_2025
ജര്‍മനി പനിക്കിടക്കയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മന്‍ ഹൈസ്പീഡ് ട്രെയിന്‍ പുതിയ രൂപത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
പാസ്പോര്‍ട്ട് റാങ്കിംഗില്‍ സിംഗപ്പൂര്‍ വീണ്ടും ഒന്നാമത് ; ജര്‍മനി നാലാമത് ; ഇന്‍ഡ്യയ്ക്ക് 85ാം സ്ഥാനം Recent or Hot News
തുടര്‍ന്നു വായിക്കുക
active_pension_germany_2026_2000_euro_income_without_tax_oct_15_2025
ജര്‍മനിയില്‍ പെന്‍ഷന്‍കാര്‍ക്ക് 2,000 യൂറോ വരെ നികുതി രഹിത ശമ്പളം വാങ്ങാം ; 2026 മുതല്‍ പ്രാബല്യത്തില്‍
തുടര്‍ന്നു വായിക്കുക
വേരോളില്‍ തെക്കേതില്‍ മീനാക്ഷിയമ്മ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us